പെട്രോൾ പമ്പുകളിൽ ഈ സേവനങ്ങളൊക്കെയും നിങ്ങളുടെ അവകാശമാണ്: പമ്പുകള്‍ ഇന്ധനം നിറയ്ക്കാന്‍ മാത്രമുള്ളതല്ല

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നാം പെട്രോള്‍ പമ്പിലെത്തുക.എന്നാല്‍ അതുമാത്രമല്ല. പമ്പുകളില്‍ നിന്ന് നമുക്ക് ലഭ്യമാകുന്ന സേവനങ്ങള്‍.അതും സൗജന്യമായി