പ്രഖ്യാപനം നിറവേറ്റി കെജ്രിവാള്‍ സര്‍ക്കാര്‍; ഡല്‍ഹി ബസുകളില്‍ ഇനി സ്ത്രീകള്‍ക്ക് സൗജന്യയാത്ര

ദില്ലിയിലെ പൊതുഗതാഗതസംവിധാനം സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ജൂണിലാണ് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളിലും ഡല്‍ഹി