എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ മാസ്ക് വിതരണവുമായി തമിഴ്‍നാട് സര്‍ക്കാര്‍

ഇത്തരത്തിലുള്ള പ്രവർത്തനം വഴി ഏകദേശം 69 ലക്ഷം കുടുംബങ്ങളിലേക്ക് മാസ്കുകള്‍ എത്തുമെന്നാണ് സർക്കാർ നിലവിൽ പ്രതീക്ഷിക്കുന്നത്.