എഫ്ആര്‍ബിഎല്‍ വാള്‍പാനല്‍ വിപണിയിലിറക്കി

ഫാക്ട്-ആര്‍സിഎഫ് ബില്‍ഡിംഗ് പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ (എഫ്ആര്‍ബിഎല്‍) പുതിയ ഉത്പന്നമായ വാള്‍പാനല്‍ വിപണിയിലെത്തി. ഫാക്ടില്‍ ഉത്പാദിപ്പിക്കുന്ന ജിപ്‌സമാണ് വാള്‍പാനല്‍ നിര്‍മാണത്തിലെ പ്രധാന