മാർപ്പാപ്പയുമായി കൂടിക്കാഴ്ച; രണ്ട് കൊവിഡ് തരംഗങ്ങളെ ഇന്ത്യ എങ്ങിനെ അതിജീവിച്ചുവെന്ന് മോദി വിശദീകരിച്ചു

അതേസമയം, കൊവിഡിൽ ഇന്ത്യയിലുണ്ടായ മരണങ്ങളിൽ പോപ്പ് അനുശോചനം രേഖപ്പെടുത്തി.