എല്ലുകള്‍ തെളിഞ്ഞുകാണുന്ന ഉടലും മുഖവുമായി മനസാക്ഷിയെ ഞെട്ടിച്ച ‘തിക്കിരി’ ഇനിയില്ല

തീരെ അവശയായ ആനയെ അലങ്കരിച്ച്, അതിന്റെ ക്ഷീണിച്ച ദേഹം കാണാതിരിക്കാന്‍ പട്ടുതുണി കൊണ്ട് മൂടി പ്രദര്‍ശനത്തിനെത്തിച്ചതോടെയാണ് അന്ന് സംഭവം വിവാദമായത്.