ട്രംപിൻ്റെ ആരോഗ്യനില വെെറ്റ്ഹൗസ് പുറത്തുവിട്ടതിനേക്കാൾ ഗുരുതരമായിരുന്നു: വെളിപ്പെടുത്തൽ

അദ്ദേഹത്തിന് പനി ബാധിച്ചിരുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവും കുറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ആശുപത്രിയിലേക്ക് മാറാന്‍ ട്രംപിനോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു...