പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; കൊല്ലത്ത് നാല് പേര്‍ അറസ്റ്റില്‍

അറസ്റ്റ് ചെയ്യപ്പെട്ട അമ്മാവന്റെ ഭാര്യ തേവള്ളി സ്വദേശിനിയാണ് ഇരയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലര്‍ക്കും കൈമാറിയത്.