മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; വാഹന ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി

ഈ മാസം 25നായിരുന്നു അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്.

കാസർകോട് കുമ്പളയിൽ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ശ്രീകുമാറിൻ്റെ സുഹൃത്തുക്കളാണ് തൂങ്ങി മരിച്ചതെന്ന് പോലീസ്അറിയിച്ചു.

പാലക്കാട് പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ കരിങ്കല്‍ ക്വാറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃത്താല കെബി മേനോന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വൃന്ദ.

16കാരിയുടെ മൃതദേഹം കിണറ്റില്‍ നഗ്നമായി നിലയില്‍ കണ്ടെത്തിയ സംഭവം; പീഡനശേഷം കൊലചെയ്തത് അയല്‍ക്കാരനായ കൗമാരക്കാരന്‍

ഈ സമയം പെണ്‍കുട്ടിയെ വിലസിച്ച ശേഷം സംസാരിക്കാനുണ്ട് എന്നുപറഞ്ഞ് വീടിന് 300 മീറ്റര്‍ അകലെയുള്ള തെങ്ങിന്‍ തോപ്പിലേക്ക് പ്രതി കൊണ്ട്പോയി

Page 1 of 21 2