ഫോര്‍മുല വണ്‍ കാറോട്ടക്കാരന്‍ മൈക്കല്‍ ഷൂമാക്കറിന് ശ്വാസകോശത്തിന് അണുബാധയേറ്റതായി റിപ്പോര്‍ട്ട്

സ്കീയിങ്ങിനിടെ തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ ഫോര്‍മുല വണ്‍ കാറോട്ടക്കാരന്‍ മൈക്കല്‍ ഷൂമാക്കറിന് ശ്വാസകോശത്തിന് അണുബാധയേറ്റതായി റിപ്പോര്‍ട്ട്. അണുബാധ ന്യൂമോണിയയായി മാറിയെന്നാണ്