മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ആകാമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ; രാസവസ്തുക്കള്‍ അടങ്ങിയ മത്സ്യം തടയാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി

മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള ഫോർമലിന്റെ അളവ് സംബന്ധിച്ച് നിജസ്ഥിതി വ്യക്തമാക്കണമെന്ന് ഗോവ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരുന്നു.