നിബന്ധന തെറ്റിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്

നിലവില്‍ കേരളത്തിലെ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ട് എഴുന്നള്ളിപ്പ് നടത്താനാണ് നേരത്തെ അനുമതി നല്‍കിയത്.

ആനക്കൊമ്പിൽ പിടിച്ച് ഫോട്ടോയ‌്ക്ക് പോസ് ചെയ്തു; ബി ഗോപാലകൃഷ്‌ണനെതിരെ വനംവകുപ്പിൽ പരാതി

നാട്ടാന സംരക്ഷണനിയമപ്രകാരം ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കണമെന്നാണ് പീപ്പിൾഫോർ ജസ്റ്റിസ് എന്ന സംഘടന നല്‍കിയ പരാതിയില്‍ പറയുന്നത്.

പത്തനാപുരം ഫോറസ്റ്റ് ഡിവിഷനിലും ഭക്ഷണത്തില്‍ പടക്കംവെച്ച് കാട്ടാനയെ കൊന്നിരുന്നു; വെളിപ്പെടുത്തലുമായി വനംവകുപ്പ്

ഇതേ രീതിയില്‍ തന്നെ കൊല്ലം പത്തനാപുരം ഫോറസ്റ്റ് ഡിവിഷനിലെ പുനലൂരിലും പിടിയാനയെ കൊന്നിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

സ്‌ഫോടകവസ്തുവുള്ള കൈതച്ചക്ക കഴിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു

ഇതിനെ തുടർന്ന് ഭക്ഷണം കഴിക്കാനാകാതെ ഏറെ ദിവസം പട്ടിണി കിടന്ന ശേഷം മേയ് 27നാണ് പതിനഞ്ചുവയസുണ്ടായിരുന്ന ആന മരണത്തിന് കീഴടങ്ങിയത്.

ഈനാംപേച്ചിയെ വിദേശത്തേക്ക് കടത്താൻ ശ്രമം; 6 പേർ പിടിയിൽ

രാജ്യത്തെ വംശനാശം നേരിടുന്ന അത്യപൂർവ ജന്തുവിഭാഗങ്ങളുടെ പട്ടികയിൽപെടുന്ന ഈനാംപേച്ചിയെ സ്പർശിക്കുന്നതു പോലും കുറ്റകൃത്യമാണെന്ന് വനംവകുപ്പ് പറയുന്നു.