രാഹുലിന്റെ വിദേശയാത്രകളുടെ രഹസ്യം കണ്ടത്താനൊരുങ്ങി ബിജെപി

''ജനപ്രതിനിധിയായതിനാല്‍ രാഹുലിന്റെ പതിവായുള്ള വിദേശയാത്രയെക്കുറിച്ചറിയാന്‍ പൊതുജനത്തിനു താത്പര്യമുണ്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ രാഹുല്‍ 16 തവണ വിദേശത്തുപോയി. അദ്ദേഹത്തിന്റെ മണ്ഡലമായിരുന്ന ഉത്തര്‍പ്രദേശിലെ അമേഠി