തന്റെ സര്‍ക്കാരിനെ വിദേശ ശക്തികള്‍ അട്ടമറിക്കുന്നു; ‘ഇറക്കുമതി’ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാൻ ശ്രമം: ഇമ്രാൻ ഖാൻ

അമേരിക്കയുടെ ഈ നീക്കത്തിന് പിന്നിലെ മുഴുവന്‍ പദ്ധതികളും വ്യക്തമായി അറിയേണ്ടതുണ്ടെന്ന് ഇമ്രാന്‍ സൂചിപ്പിച്ചു