നാല് കിസ്ത്യന്‍ സംഘടനകളുടെ വിദേശ സഹായം സ്വീകരിക്കാനുള്ള ലൈസന്‍സ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍

മഹാരാഷ്ട്രയിലെ മുംബൈയില്‍ വെച്ച് ഈ സംഘടനകള്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗത്തില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചുകൊണ്ട്‌ ബജ്രംഗദള്‍ പരാതി നല്‍കിയിരുന്നു.