വിദേശ രാജ്യങ്ങളില്‍ നരേന്ദ്രമോദി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ മൂല്യവും അഭിമാനവും വര്‍ദ്ധിപ്പിച്ചു: അമിത് ഷാ

2019 ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370,35എ എന്നിവ റദ്ദാക്കുകയെന്ന ചരിത്രപരമായ തീരുമാനം കൈകൊണ്ടു.