മടങ്ങുന്ന പ്രവാസികൾക്ക് സൗജന്യയാത്ര ഇല്ല, വിമാനടിക്കറ്റ് തുക നൽകണം; നിരക്ക് സർക്കാർ നിശ്ചയിക്കും

മുൻഗണനാക്രമമനുസരിച്ചുള്ള പട്ടിക എംബസികളിൽ തയാറാവുകയും തിരിച്ചെത്തിക്കേണ്ട സംസ്ഥാനങ്ങളിലെ സർക്കാരുമായി ധാരണയിലെത്തുകയും ചെയ്താൽ യാത്രയ്ക്കു കേന്ദ്രസർക്കാർ അനുമതി നൽകും