ലോകത്തിലെ സമ്പന്നരായ വനിതാ കായിക താരങ്ങൾ; ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടി പി വി സിന്ധു

ഈപട്ടികയില്‍ 29.2 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനവുമായി അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസാണ് ഒന്നാം സ്ഥാനത്ത്.