ഒരു കിലോ വാഴപ്പഴത്തിന് 3335 രൂപ; ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം

ഇപ്പോൾ കൊറിയയിൽ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രധാനപ്പെട്ട എല്ലാ ഭക്ഷ്യ വസ്തുക്കള്‍ക്കും വില വർദ്ധിച്ചിരിക്കുകയാണ്.

ഭക്ഷ്യക്ഷാമം രൂക്ഷം; ഹോട്ടലുകളിൽ പാകം ചെയ്യാൻ വളർത്തുനായ്ക്കളെ കസ്റ്റഡിയിലെടുക്കാൻ കിം ജോങ് ഉന്നിന്റെ ഉത്തരവ്

ഉടമസ്ഥർക്ക് രണ്ട് ഓപ്‌ഷനാണ് ഉള്ളത്, ഇവർക്ക് വേണമെങ്കിൽ സ്വമേധയാ ഇവയെ വിട്ടുനൽകാം.അതല്ലെങ്കിൽ അധികൃതർ ബലം പ്രയോഗിച്ച് നായ്ക്കളെ കൊണ്ടുപോകും.