ഭക്ഷണം കഴിച്ചിട്ട് ബില്‍ നല്‍കിയില്ല; കാളിദാസ് ജയറാമിനെ ഹോട്ടലിൽ തടഞ്ഞുവെച്ചു

സംഭവം വിവാദമായതിനെ തുടർന്ന് പൊലീസെത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് വെബ് സീരീസിന്റെ നിര്‍മാണ കമ്പനി പണമടയ്ക്കാന്‍ തയ്യാറായത്.