ഫോർബ്സ് മാസിക 2020: പട്ടികയില്‍ ഇടംനേടി ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ് സിസിഒ വി നന്ദകുമാർ

19 രാജ്യങ്ങളിയായി വ്യാപിച്ചുകിടക്കുന്ന വ്യത്യസ്ത വ്യവസായങ്ങളുടെയും ബിസിനസ് വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരെയാണ് പട്ടികയിലേയ്ക്ക് തെരഞ്ഞെടുത്തത്.