രാജ്യത്ത് അവശ്യവസ്‌തുക്കളുടെ‌ വിലക്കയറ്റം 19 ശതമാനം കൂടി; കേരളത്തിൽ 10 പ്രധാന ഇനങ്ങൾക്ക്‌ 34 ശതമാനംവരെ വില കുറഞ്ഞു റിപ്പോർട്ട്

കേരളത്തിൽ അരിയുടെ വിലയിൽ ഒരിനത്തിനും അഞ്ചു ശതമാനത്തിനപ്പുറം വിലക്കയറ്റമുണ്ടായിട്ടില്ല.