ശ്രീകൃഷ്ണൻ 5,000 വർഷങ്ങൾക്കുമുൻപ് വായിച്ചിരുന്നത് യുപിയിലെ പിലിബിത്തിൽ നിർമ്മിച്ച പുല്ലാങ്കുഴൽ: യോഗി ആദിത്യനാഥ്‌

പിലിബിത്തിൽ നിർമിച്ച പുല്ലാങ്കുഴൽ ശ്രീരാമകൃഷ്ണ ഭഗവാൻ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ ഈ സംഗീതോപകരണം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിയിട്ടുണ്ട്.