സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണംകൊണ്ട് സ്വര്‍ണം വാങ്ങി കടത്താന്‍ ശ്രമിച്ചു, യുവാവ് പിടിയില്‍

ബാഗിലെ തേയിലപ്പൊടി പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ സൂക്ഷിച്ചിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നില്ല എന്ന് കരുതി ഒന്നും ചെയ്യുന്നില്ലെന്ന് കരുതരുത്; വിമര്‍ശകര്‍ക്ക് മറുപടിയുമായി നിത്യ മേനോന്‍

മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിനു മുന്‍പ് സ്വയം എന്തു ചെയ്‌തെന്ന് ആലോചിക്കുന്നത് നല്ലതായിക്കുമെന്നും നിത്യ അഭിപ്രായപ്പെട്ടു.

ആഘോഷമല്ല, അതിജീവനം; സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ

സാധാരണ പെരുന്നാൾ ദിനത്തെ പുതുവസ്ത്രങ്ങളണിഞ്ഞ് വരവേല്‍ക്കുന്ന വിശ്വാസികള്‍ ഇത്തവണ പ്രളയ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള പരിശ്രമത്തിലാണ്.