പ്രളയ ദുരിതാശ്വാസം: ലോകബാങ്ക് പണം വകമാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി; ദൈനംദിന ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചിട്ടുണ്ടെന്ന് ധനമന്ത്രി

പദ്ധതി തയ്യാറാകുന്നത് വരെ പണം ട്രഷറിയിലുണ്ടാകും. ഈ പണം വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.