സംസ്ഥാനത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ

അതേസമയം കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശ്ശൂര്‍ എന്നി ജില്ലകൾ ഇപ്പോഴും വെള്ളപ്പൊക്ക ബാധിതമാണ്.

പ്രകൃതി ദുരന്തങ്ങൾ; അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കേണ്ട നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്: പിണറായി വിജയൻ

ഇന്ന് വൈകിട്ട് ഓണം വാരാഘേഷത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ തുടർപ്രളയങ്ങളിൽ ആശങ്ക;പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുക ആദ്യദൗത്യം: നിയുക്ത ഗവര്‍ണര്‍

കേരളത്തിന് പുറമേ മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കും പുതിയ ഗവര്‍ണര്‍മാരെ കേന്ദ്രം പുതിയതായി നിയമിച്ചിട്ടുണ്ട്.

മഴക്കെടുതി; കേരളം കേന്ദ്രത്തോട് സഹായം ചോദിച്ചില്ലെന്ന് പറഞ്ഞിട്ടില്ല: വി മുരളീധരൻ

ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളിൽ കേരളത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞിരുന്നു.

ഇതിനും മുകളിൽ സുതാര്യമായ – വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ല; എന്റെ രാഷ്ട്രീയം മാനവികത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യര്‍ത്ഥിച്ച് നടന്‍ ആര്യന്‍

ഇതിനും മുകളില്‍ സുതാര്യമായ, വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ലെന്ന് ആര്യൻ പറയുന്നു.

ഞങ്ങളെ രക്ഷിക്കൂ, സൈന്യത്തെ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി;ഫേസ്ബുക്കില്‍ സഹായ അഭ്യര്‍ത്ഥനയുമായി എംഎല്‍എ

നാട്ടുകാരാണ് നിലവിൽ രക്ഷാ പ്രവർത്തനം നടത്തുന്നത്. സൈന്യത്തെ കൊണ്ടു വന്ന് രക്ഷാ പ്രവർത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി

കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍; ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ഇപ്പോൾ വടക്ക് കിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് 90-10 ആനുപാതത്തില്‍ പദ്ധതി വിഹിതം അനുവദിക്കുന്നത്.

പ്രളയ ദുരന്തം; കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി

ഹൃദയത്തില്‍ മനുഷ്യസ്‌നേഹമുള്ള ഓരോരുത്തരും ഏതെങ്കിലും രീതിയില്‍ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത് നാം കണ്ടു.

പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് നാല് ലക്ഷം കൊടുക്കുമ്പോള്‍ റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് 4,57,000; സര്‍ക്കാരിനെതിരെ പരിഹാസവുമായി വിടി ബല്‍റാം

ഒരു പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് നമ്പര്‍ വണ്‍ കേരളത്തിലേതെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രളയ ദുരിതാശ്വാസം; മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകളിൽ ധനസഹായം ലഭിച്ചില്ല; യാത്രയ്ക്ക് ചെലവായത് 3.72 ലക്ഷം

കേരള പുനര്‍നിര്‍മാണത്തിന് ഗള്‍ഫ് മലയാളികളുടെ സഹായം തേടി ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ അടക്കമുളള രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്.