വിമാന സർവീസുകളിലും സാമൂഹിക അകലം പാലിക്കണം: സുപ്രീം കോടതി

നിലവിൽ യാത്രക്കാർക്ക് ടിക്കറ്റുകൾ വിതരണം ചെയ്ത സാഹചര്യത്തിൽ ഇനിയുള്ള പത്ത് ദിവസത്തേക്ക് മുംബൈ ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ടതില്ല.