ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍മോഹന്റെ രണ്ടാംഭാര്യ ഫിസയെ മരിച്ച നിലയില്‍ കണെ്ടത്തി

ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍മോഹന്റെ രണ്ടാംഭാര്യയും മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലുമായ ഫിസ മുഹമ്മദിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണെ്ടത്തി.