ലോകത്തിലെ ആദ്യ കൊവിഡ് രോഗി വുഹാൻ മാർക്കറ്റിലെ കൊഞ്ച് കച്ചവടക്കാരിയോ?

ലോകത്ത് മുപ്പതിനായിരത്തിലേറെ ആളുകളുടെ ജീവനെടുത്ത കൊവിഡ് 19 എന്ന മഹാമാരി ആദ്യം പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലാണ്. വുഹാൻ മാർക്കറ്റിലെ