അരുണേട്ടാ മിസ് യൂ, മലയാളികൾ ഏറ്റെടുത്ത ഡയലോഗിന് എട്ടുവയസ്, ലാൽ ജോസിന് നന്ദി പറഞ്ഞ് അനുശ്രീ

ഡയമണ്ട് നെക്ക്ലേസ് റിലീസായി എട്ടു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം ചിത്രത്തെക്കുറിച്ചും സിനിമയിലെ തന്റെ രംഗപ്രവേശത്തെക്കുറിച്ചും ഓര്‍മ്മിക്കുകയാണ് അനുശ്രീ. തന്നെ ഡയമണ്ട് നെക്ക്ലേസിലൂടെ