കൊറോണയെ ഏറ്റവും ഫലപ്രദമായി നേരിട്ട സിംഗപ്പൂരില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു; കനത്ത ജാഗ്രതയില്‍ രാജ്യം

രാജ്യത്താകെ 385 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. അവരിൽ 131 പേര്‍ രോഗമുക്തരായി.