ചാരിറ്റിയുടെ മറവിൽ നടത്തിയത് കോടികളുടെ തട്ടിപ്പ് ; ഫിറോസ്‌ കുന്നംപറമ്പിലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

സഹായത്തിന്റെ പേരിൽ വ്യക്തിപരമായ നേട്ടം മാത്രമാണ്‌ ഫിറോസ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറയുന്നത്.

ചികിത്സക്കായി പിരിച്ച പണം തട്ടിയെടുത്തെന്ന പരാതി; ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു

എന്നാൽ തുക നിര്‍ബന്ധിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങിച്ച് ഫിറോസ് തട്ടിയെടുത്തെന്നാണ് മാതാപിതാക്കളുടെ പരാതി.