ഫിറോസ് കുന്നംപറമ്പിൽ കോണ്‍ഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാര്‍ത്ഥി; പരിഹാസവുമായി കെടി ജലീല്‍

ഇതോടൊപ്പം തന്നെ വൃക്കരോഗികള്‍ക്കുള്ള ധനസമാഹരണത്തെ താന്‍ എതിര്‍ത്തു എന്ന പികെ ഫിറോസിന്റെ ആരോപണത്തിനും കെടി ജലീല്‍ മറുപടി നല്‍കി.