എല്ലാം നേരത്തെ തീരുമാനിച്ച തിരക്കഥ; മയിലിനെ പാചകം ചെയ്യാൻ പദ്ധതിയില്ലായിരുന്നു: ഫിറോസ് ചുട്ടിപ്പാറ

വെറുതെ പോയി വരിക എന്നതിലുപരി ആളുകളെ എന്റര്‍ടെയിന്‍മെന്റ് ചെയ്യിക്കുക എന്നായിരുന്നു തീരുമാനിച്ചത്

മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ; ഈ പരിപാടി നമ്മൾ ഇവിടെ അവസാനിപ്പിക്കുന്നു; പുതിയ വീഡിയോയുമായി ഫിറോസ് ചുട്ടിപ്പാറ

ആദ്യ വീഡിയോയിൽ നമ്മുടെ രാജ്യത്തിന്റെ ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം ഉയർന്നിരുന്നത്.