വര്‍ഷയ്ക്ക് ലഭിച്ച പണത്തില്‍ ഹവാല ഇടപാട് സംശയിക്കുന്നില്ല; ഫിറോസ്‌ ഉള്‍പ്പെടെ എല്ലാവരുടെയും മുൻ പണമിടപാടുകൾ പരിശോധിക്കും: വിജയ് സാഖറെ

ചികിത്സയ്ക്ക് സഹായമായി വർഷയുടെ അക്കൗണ്ടിലേക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം പൂർണ്ണമായി വന്നിരിക്കുന്നത്.

എ.ഫിറോസിന്റെ ജാമ്യാപേക്ഷ തള്ളി

എഡിബി വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ.ഫിറോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ്