ആയുധ നിര്‍മാണ കമ്പനികളുടെ ഫയറിങ് റേഞ്ചുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് തുറന്നു നൽകാൻ കേന്ദ്രസർക്കാർ

രാജ്യത്ത് ചെറുകിട ആയുധങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഫാക്ടറിയാണ് ട്രിച്ചിയിലുള്ളത്.