സ്‌കൂള്‍ തുറക്കുമ്പോള്‍ ബാഗും വസ്ത്രങ്ങളും വാങ്ങാന്‍ വെച്ചിരുന്ന തുക നേപ്പാളിലെ ദുരിത ബാധിതര്‍ക്ക് നല്‍കി അബുദാബി സ്വദേശിനിയായ ഒമ്പതാം ക്ലാസുകാരി ഫിര്‍ദൗസ് മുഹമ്മദ് ഫാറൂക്

ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ ഭക്ഷണത്തിനും വെള്ളത്തിനുമായി കരയുന്ന കുരുന്നുകളുടെ മുഖം ടെലിവിഷനിലൂടെ കണ്ട അബുദാബി സ്വദേശിനിയായ ഒമ്പതാം ക്ലാസുകാരി ഫിര്‍ദൗസ്