വ്യാപാരിയുടെ നേരേ പ്രാദേശിക കോൺഗ്രസ് നേതാവിൻ്റെ ആക്രമണം; കട ഗുണ്ടകൾ അടിച്ചുതകർത്തു; എഫ്ഐആർ ഇടാതെ കഠിനംകുളം പൊലീസ്; കാരണം മാധ്യമങ്ങൾ അന്വേഷിക്കേണ്ടെന്ന് തിരുവനന്തപുരം റൂറൽ എസ്പി

എഫ്ഐആർ ഇടാത്തതിൻ്റെ കാരണം മാധ്യമങ്ങൾ അന്വേഷിക്കേണ്ടെന്ന് തിരുവനന്തപുരം റൂറൽ എസ്പിയുടെ ദാർഷ്ട്യം

യോഗി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അന്താരാഷ്ട്ര ഗൂഢാലോചന: വിചിത്രമായ എഫ്ഐആറുമായി ഹാഥ്രസ് പൊലീസ്

ദേശീയതലത്തിൽ വിവാദമായ ഹാഥ്രസ് സംഭവത്തിന് പിന്നാലെ വിചിത്രമായ വാദവുമായി ഹാഥ്രസ് പൊലീസ് (Hathras Police

പ്രഥമദൃഷ്ട്യാ കേസില്ല; അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള എഫ്ഐആറുകള്‍ സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി

പ്രഥമദൃഷ്ട്യാ കേസില്ലെന്ന് നിരീക്ഷിച്ചാണ് പല്‍ഘര്‍ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്തിനുള്ളില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലെ ഹര്‍ജിയില്‍ കോടതിയുടെ നടപടി.

അ​ര്‍​ണ​ബ് ഗോസ്വാ​മി​ക്കെ​തി​രെ മുംബൈ പൊലീസ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു

റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണ​ബ് ഗോസ്വാ​മി​ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മറ്റു രണ്ടു പേരെയും കേസിൽ

ഡല്‍ഹി കലാപം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച്; ഡിസിപിമാരുടെ കീഴിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍

കലാപവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ് ഐ ആറുകളും പ്രത്യേക സംഘത്തിന് കൈമാറി.

അനധികൃത സ്വത്ത് സമ്പാദനം: വിഎസ് ശിവകുമാറിനെതിരെ കോടതിയില്‍ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു

ശിവകുമാറിന് പുറമെ സുഹൃത്തുകളും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായ എം രാജേന്ദ്രൻ, ഷൈജു ഹരൻ, എന്‍എസ് ഹരികുമാർ എന്നിവരും

കേരളത്തില്‍ ഇനിമുതല്‍ ഏത് പോലീസ് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റര്‍ ചെയ്യാം

ക്രിമിനല്‍ നടപടിക്രമങ്ങളിലെ നിയമത്തിൽ വകുപ്പ് 170 പ്രകാരം ഇതുവരെ കുറ്റകൃത്യം നടന്നാൽ അതേ പോലീസ് സ്റ്റേഷൻ പരിധിയിൽത്തന്നെ എഫ്ഐആർ രജിസ്റ്റർ

പൗരത്വഭേദഗതി;പൊലീസ് വെടിവെച്ചുകൊന്ന യുവാക്കള്‍ക്കെതിരെ എഫ്‌ഐആര്‍

പൗരത്വഭേദഗതിക്ക് എതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ യുവാക്കള്‍ക്ക് എതിരെ എഫ്‌ഐആര്‍.

Page 1 of 21 2