‘മരക്കാർ’ വരുന്നു എന്ന് പറഞ്ഞുകൊണ്ട് കുറുപ്പ് തിയേറ്ററിൽ നിന്നും പിടിച്ച് മാറ്റാൻ തിയേറ്റർ ഉടമകൾ സമ്മതിക്കില്ല: ഫിയോക്ക് പ്രസിഡന്റ്

നവംബർ 24ന് സുരേഷ് ഗോപിയുടെ കാവൽ കൂടി എത്തുന്നുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ മരക്കാറിന് വേണ്ടി തിയേറ്ററുകൾ എല്ലാം ഒഴിച്ചുകാെടുക്കാൻ സാദ്ധ്യമല്ല.