തൃശൂരില്‍ നിന്നു കാണാതായ എട്ടുപെണ്‍കുട്ടികളെയും കണ്ടെത്തി; ഏഴുപേരും പോയത് സോഷ്യല്‍ മീഡിയ സുഹൃത്തിനൊപ്പം

ഒരു ദിവസത്തില്‍ തൃശൂര്‍ ജില്ലയില്‍ നിന്ന് കാണാതായ എട്ടു പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തി. കണ്ടെത്തിയവരില്‍ ഏഴുപേരും സോഷ്യല്‍ മീഡിയ വഴി