
കോവിഡ്: രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്ക്ക് ധനസഹായം അനുവദിക്കുന്നതിനായി 3.19 കോടി രൂപ അനുവദിച്ചു: മുഖ്യമന്ത്രി
ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള് നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള് നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നും വഹിക്കുന്നതാണ്.
വാണിജ്യ വ്യവസായ സ്ഥാപനങ്ങള് നടത്തുക എന്നത് സര്ക്കാര് ജോലിയല്ല. സര്ക്കാരിന്റെ ശ്രദ്ധ കൂടുതൽ വേണ്ടത് ജനക്ഷേമത്തിലാണെന്നും മോദി
അതേസമയം സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില് പൊതുതാല്പര്യ ഹര്ജി ഫയൽ ചെയ്യപ്പെടുകയും ചെയ്തു.
ധനസഹായത്തിന് പുറമേ പരിക്കേറ്റവരുടെ മുഴുവന് സുരക്ഷ ചിലവും സംസ്ഥാന സര്ക്കാര് വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.
ലോകാരോഗ്യ സംഘടന വരുന്ന 30 ദിവസത്തിനുള്ളില് ചില പരിഷ്കാരങ്ങള് വരുത്തിയില്ലെങ്കില് സ്ഥിരമായി ധനസഹായം റദ്ദാക്കുമെന്നാണ് പ്രസിഡന്റ് പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് സംസഥാനത്തെ മുത്തലാഖിലൂടെ ബന്ധം വേര്പ്പെട്ട നിരവധി മുസ്ലിം യുവതികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.