
ഫിലിം സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ഉറപ്പ് നൽകി; യോഗിക്ക് അഭിനന്ദനങ്ങളുമായി കശ്മീര്‍ ഫയല്‍സ് സംവിധായകന്
കശ്മീര്‍ ഫയല്‍സ്’ എന്നത് പൂര്‍ണമായും വസ്തുതകളെ മാത്രം അടിസ്ഥാനമാക്കി നിര്‍മിച്ച സിനിമയാണെന്നും ഈ സിനിമയെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും അഗ്നിഹോത്രി