അനുമതി കിട്ടിയാലും തിയേറ്റര്‍ തുറക്കില്ല; ഫിലിം ചേംബര്‍

കൊവിഡ് ലോക്ക്ഡൗൺ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുമതി കിട്ടിയാലും തുറക്കാനില്ലെന്ന് കേരള ഫിലിം ചേംബര്‍ വ്യക്തമാക്കി