മാധ്യമ പ്രവർത്തകരെ കേരളം കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണം: ബിനോയ് വിശ്വം

ജോലിയുടെ ഭാഗമായി ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന മാധ്യമ പ്രവർത്തകർക്ക് രോഗ സാധ്യത ഏറെ കൂടുതലാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ