2022 ലോകകപ്പ് ആതിഥേയത്തിനായി ഖത്തർ നല്‍കിയത് 29 കോടിയോളം രൂപ കൈക്കൂലി

2022ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥേയരാവാനുള്ള പിന്തുണ ലഭിക്കാന്‍ ഖത്തർ ഒരു ഫിഫ അംഗത്തിന് ഏതാണ്ട് 29 കോടിയോളം രൂപ കൈക്കൂലി