കായിക ഇന്ത്യയ്ക്ക് ചരിത്രനിമിഷം; ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍

രാജ്യം ആതിഥ്യമരുളുന്ന ഏറ്റവും വലിയ കായിക മേളയെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകുന്നു. 2017ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍