സ്ത്രീയാണെന്നു കരുതി ശിക്ഷായിളവിന് പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി; പുതിയലോകം സ്ത്രീ സമത്വത്തിന്റേത്

ന്യൂഡല്‍ഹി: സ്ത്രീ ആണെന്ന കാരണത്താല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതിന് പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. പ്രതി സ്ത്രീയായതിന്റെ പേരില്‍ ശിക്ഷാ ഇളവ്