മാള്‍ബറോ സിഗരറ്റിന്റെ പരസ്യത്തിലെ മോഡല്‍ കടുത്ത ശ്വാസകോശ രോഗം മൂലം മരിച്ചു

ലോസ് എയ്ഞ്ചല്‍സ്  : പ്രശ്സതമായ സിഗരറ്റ് കമ്പനി മാള്‍ബറോയുടെ പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പരുക്കന്‍ മോഡല്‍ എറിക്ക് ലോസണ്‍ അന്തരിച്ചു.

സൌത്ത് ഡല്‍ഹിയില്‍ പട്ടാപ്പകല്‍ കൊള്ള: തോക്ക് ചൂണ്ടി ഏഴു കോടി രൂപയും ഹോണ്ടാ സിറ്റി കാറും തട്ടിക്കൊണ്ടുപോയി

സൌത്ത് ഡല്‍ഹിയില്‍ പട്ടാപ്പകല്‍ ഏഴു കോടി രൂപയുമായി കാറില്‍ പോയ വ്യക്തിയെ തോക്ക് ചൂണ്ടി കാറും പണവും അപഹരിച്ചതായി പരാതി.ഇന്ന്

വ്യവസായ സ്ഥാപനങ്ങളുടെ രഹസ്യങ്ങളും അമേരിക്കയുടെ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയിരുന്നു എന്ന് എഡ്വേര്‍ഡ് സ്നോഡന്‍

വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി ( എന്‍ എസ് എ ) ചോര്‍ത്തിയിരുന്നതായി മുന്‍

പത്രിബാല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം :കശ്മീരിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് കരസേന

കാശ്മീരിലെ പത്രിബാലില്‍ തീവ്രവാദികള്‍ എന്നാരോപിച്ച് ഏഴു ഗ്രാമീണരെ കൊലപ്പെടുത്തിയ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് കരസേന.പാക്കിസ്ഥാന്‍  തീവ്രവാദികള്‍ എന്നാരോപിച്ച് ഏഴുപേരെ കൊലപ്പെടുത്തിയതിനു

റോഹ്യംഗ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവം : അന്വേഷണം വേണമെന്ന് ബര്‍മ്മയോട് യു എന്‍

ബര്‍മ്മയില്‍ ബുദ്ധിസ്റ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ റോഹ്യംഗ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബര്‍മ്മ സര്‍ക്കാരിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.