പാകിസ്താനിലെ അസ്ഥിരമായ അവസ്ഥ ഇന്ത്യയ്ക്ക് നല്ലത്; നമ്മെ ആക്രമിച്ചാലുള്ള തിരിച്ചടിയെ കുറിച്ച് അവർ ഭയക്കുന്നു: ബിപിന്‍ റാവത്ത്

പാകിസ്താനിൽ നിലനിൽക്കുന്ന അസ്ഥിരമായ അവസ്ഥ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം നല്ലതാണ്. നമുക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയെ കുറിച്ച് അവർ ഇപ്പോൾ ഭയക്കുന്നുണ്ട്.