ജനസംഖ്യയുടെ പകുതിയോളം പട്ടിണിയില്‍; ഇന്ത്യ 8 വര്‍ഷം കൊണ്ട് പാഴാക്കിയത് 1.94 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം

രാജ്യത്തെ പകുതിയോളം ജനങ്ങള്‍ പട്ടിണിയിലാണെങ്കിലും അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടിലാണ് ഇന്ത്യന്‍ ഭരണ സാരഥികള്‍. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍